ചി​റ്റാ​രി​ക്കാ​ൽ: ടൗ​ണി​ലെ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​മി പ്ലാ​ച്ചേ​രി, ജോ​ർ​ജ്കു​ട്ടി ക​രി​മ​ഠം, ഷോ​ണി കെ. ​തോ​മ​സ്, ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ, സ​ച്ചി​ൻ മാ​ത്യു, സോ​ജോ ക​ടു​മേ​നി, അ​ല​ക്സ് മാ​ത്യു, ഗോ​പാ​ല​കൃ​ഷ്ണ​ൻ ത​യ്യേ​നി, അ​നീ​ഷ് പാ​പ്പി​നി​വീ​ട്ടി​ൽ, എ​ബി പാ​ലാ​വ​യ​ൽ, ആ​ൽ​ബി​ൻ ബേ​ബി, ജോ​ൺ​സ​ൺ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.