സ്പോര്‍ട്സ് യോഗാസന ചാമ്പ്യന്‍ഷിപ്പ്
1436198
Monday, July 15, 2024 1:06 AM IST
കാഞ്ഞങ്ങാട്: ജില്ലാ സ്പോര്‍ട്സ് യോഗാസന ചാമ്പ്യന്‍ഷിപ്പ് മേലാങ്കോട്ട് എ.സി.കണ്ണന് നായര്‍ ജിയുപിഎസില്‍ എം.രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കെ.വി.ഗണേഷ് അധ്യക്ഷതവഹിച്ചു. യോഗാചാര്യന് കെ.എന്‍.ശംഭു നമ്പൂതിരിയെ ആദരിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം അനില്‍ ബങ്കളം, ബാലകൃഷ്ണ സ്വാമി, ജി.ജയന്, കെ.പ്രദീപന്, കെ.ടി.കൃഷണദാസ്, ബി.അശോക്രാജ് എന്നിവര്‍ പ്രസംഗിച്ചു.
എം.വി.നാരായണന് സ്വാഗതവും കെ.വി.കേളു നന്ദിയും പറഞ്ഞു.