ഉ​ണ്ണി​ത്താ​ന്‍ തൃ​ക്ക​രി​പ്പൂ​രി​ല്‍
Saturday, April 20, 2024 1:32 AM IST
തൃ​ക്ക​രി​പ്പൂ​ര്‍:യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ തൃ​ക്ക​രി​പ്പൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. തൈ​ക്ക​ട​പ്പു​റ​ത്ത് മ​ഹി​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു കോ​ട്ട​പ്പു​റം, അ​ച്ചാം​തു​രു​ത്തി, മ​ട​ക്ക​ര, കാ​ട​ങ്കോ​ട്, കൈ​ത​ക്കാ​ട്, ബീ​ച്ചാ​ര​ക്ക​ട​വ്, തൃ​ക്ക​രി​പ്പൂ​ര്‍ ക​ട​പ്പു​റം, ഇ​ട​യി​ലെ​ക്കാ​ട്, മാ​ട​ക്കാ​ല്‍, ഉ​ടു​മ്പു​ന്ത​ല, തൃ​ക്ക​രി​പ്പൂ​ര്‍, ത​ങ്ക​യം, ന​ട​ക്കാ​വ്, ഉ​ദി​നൂ​ര്‍, എ​ട​ച്ചാ​ക്കൈ, മ​ല്ല​ക്ക​ര, വ​ട​ക്കേ​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി​യ​ശേ​ഷം പ​ട​ന്ന​യി​ല്‍ സ​മാ​പി​ച്ചു.