യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Monday, April 15, 2024 10:12 PM IST
തൃ​ക്ക​രി​പ്പൂ​ർ:​വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ച​ന്തേ​ര ചെ​മ്പി​ലോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്രം വെ​ളി​ച്ച​പ്പാ​ട​ൻ കൃ​ഷ്ണ​ന്‍റെ​യും രാ​ധ​യു​ടേ​യും മ​ക​ൻ കെ.​വി.​വൈ​ശാ​ഖ്(37)​ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ബീ​രി​ച്ചേ​രി റെ​യി​ൽ​വേ ഗേ​റ്റി​നും കാ​രോ​ള​ത്തി​നു​മി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. ഭാ​ര്യ: ശി​ല്പ. മ​ക​ൻ:​അ​ൻ​വി​ക്.​സ​ഹോ​ദ​ര​ങ്ങ​ൾ: ധ​നേ​ഷ്, ര​മ്യ.