നിർമാണത്തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ
1601961
Wednesday, October 22, 2025 10:11 PM IST
തൃക്കരിപ്പൂർ: നിർമാണതൊഴിലാളിയെ കായലോരത്തെ കണ്ടൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇടയിലെക്കാട്ടിലെ ഒ. പവിത്രൻ (54) ആണ് മരിച്ചത്.
പരേതനായ എ.കെ. അമ്പുവിന്റെയും ഒ. ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: സവിത(എട്ടിക്കുളം).മക്കൾ: അഖിത, അവിനാശ്. സഹോദരങ്ങൾ: വേണു, സത്യൻ, ശ്രീദേവി, രഘു.