സാമൂഹ്യപഠനമുറി ഫെസിലിറ്റേറ്റർ: പട്ടികവര്‍ഗക്കാര്‍ക്ക് അപേക്ഷിക്കാം
1299988
Sunday, June 4, 2023 7:42 AM IST
കാസര്‍ഗോഡ്: ജില്ലയില്‍ ആയംപാറ-കാലിയടുക്കം (പുല്ലൂർ-പെരിയ), എടമുണ്ട (പുല്ലൂർ-പെരിയ), അമ്പിലാടി (ബേഡഡുക്ക), വെള്ളാല (കുറ്റിക്കോൽ), ചുഴിപ്പ് (കുറ്റിക്കോൽ), കൂട്ടം (കുറ്റിക്കോൽ), കടുവനത്തൊട്ടി (കുറ്റിക്കോൽ), മാവിനക്കട്ട (കുമ്പള), കുണ്ടേന- കുണ്ടേന്‍വയല്‍ (മടിക്കൈ), ദേവരക്കരെ (ബദിയടുക്ക), കത്തിരിക്കൊടി (വോര്‍ക്കാടി), ചെമ്പക്കാട് (ബേഡഡുക്ക), പള്ളഞ്ചി (ബേഡഡുക്ക), കളക്കര (കുറ്റിക്കോൽ), പിലികുട്ലു (ചെങ്കള), വെള്ളന്തട്ട (അജാനൂർ) എന്നീ പട്ടികവര്‍ഗ കോളനികളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠനമുറിയിലേക്ക് താത്കാലിക ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് ഡിഗ്രി, ബിഎഡ് യോഗ്യതയുള്ളതും സമീപ പ്രദേശങ്ങളിലുള്ള പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളില്‍ നിന്നു അപേക്ഷ ക്ഷണിച്ചു. ഫോൺ: 04994 255466.