അധ്യാപക ഒഴിവ്
1299181
Thursday, June 1, 2023 1:06 AM IST
മൊഗ്രാല്‍പുത്തൂർ: ജിഎച്ച്എസ്എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള മാത്തമാറ്റിക്സ് (ജൂണിയർ), പൊളിറ്റിക്കല്‍ സയന്‍സ് (ജൂണിയർ), അറബിക് (ജൂണിയർ), കമ്പ്യൂട്ടര്‍ സയന്‍സ് (സീനിയർ) എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്.
അഭിമുഖം നാളെ രാവിലെ 10ന് സ്കൂള്‍ ഓഫീസിൽ.
ദേലംപാടി: ജിവിഎച്ച്എസ്എസില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ എന്‍വിടി ഇംഗ്ലീഷ് -1, എന്‍വിടി ഫിസിക്സ് -1, എന്‍വിടി മാത്സ് -1, ഇഡി -1, വിടി -1 എന്നിവയില്‍ താത്കാലിക അധ്യാപക ഒഴിവ്. കൂടിക്കാഴ്ച്ച നാളെ രാവിലെ 11ന്.
ബേക്കൂർ: ജിഎച്ച്എസ്എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മാത്തമറ്റിക്സ് (സീനിയർ), പൊളിറ്റിക്സ് (സീനിയർ), കെമിസ്ട്രി (ജൂണിയർ), ബോട്ടണി (ജൂണിയർ) വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നാളെ ഉച്ചക്കുശേഷം 2.30നു നടത്തും.