റോഡ് ഒരാഴ്ചയ്ക്കകം ശരിയാക്കുമെന്ന് എംഎല്എ
1298016
Sunday, May 28, 2023 7:03 AM IST
ബന്തടുക്ക: ബന്തടുക്ക ടൗണിലെയും പള്ളത്തുങ്കാൽ, പുളിഞ്ചാല് പാലം എന്നിവിടങ്ങളിലെയും ഗതാഗത തടസം ഒഴിവാക്കാനുള്ള ടാറിംഗ് പ്രവൃത്തി ജൂണ് ആദ്യവാരത്തിനുള്ളില് പൂര്ത്തിയാക്കാന് കരാറുകാരന് നിര്ദേശം നല്കിയതായി സി.എച്ച്.കുഞ്ഞമ്പു എംഎല്എ അറിയിച്ചു. എംഎല്എ ഇടപെട്ട് 70 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.