എ​ളേ​രി​ത്ത​ട്ട്: ഇ.​കെ.​നാ​യ​നാ​ര്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ.​കോ​ള​ജി​ല്‍ ഫി​സി​ക്‌​സ്, ഇം​ഗ്ലീ​ഷ്, ജേ​ര്‍​ണ​ലി​സം അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ലേ​ക്ക് യ​ഥാ​ക്ര​മം നാ​ളെ രാ​വി​ലെ 11 നും 30 ​നും 31 നും ​രാ​വി​ലെ 10.30 നു​മാ​യി അ​ഭി​മു​ഖം ന​ട​ത്തും.
ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ നെ​റ്റ് യോ​ഗ്യ​ത​യോ 55 ശ​ത​മാ​ന​ത്തി​ല്‍ കു​റ​യാ​ത്ത മാ​ര്‍​ക്കോ​ടെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​മോ ഉ​ള്ള​വ​രെ പ​രി​ഗ​ണി​ക്കും.
കോ​ഴി​ക്കോ​ട്ടെ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റേ​റ്റി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍, ജ​ന​ന​തീ​യ​തി, വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​ക​ള്‍ എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ര്‍​പ്പും സ​ഹി​തം അ​ഭി​മു​ഖ​ത്തി​ന് എ​ത്ത​ണം. ഫോ​ൺ: 0467 2241345, 9847434858.
കാ​സ​ര്‍​ഗോ​ഡ്: ഗ​വ.​കോ​ള​ജി​ല്‍ ഫി​സി​ക്സ്, ഹി​ന്ദി അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം 29 ന് ​രാ​വി​ലെ 11 ന്. ​ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ നെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ 55 ശ​ത​മാ​ന​ത്തി​ല്‍ കു​റ​യാ​ത്ത മാ​ര്‍​ക്കോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ന്‍റെ ന​മ്പ​രും അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം അ​ഭി​മു​ഖ​ത്തി​നെ​ത്ത​ണം. ഫോ​ൺ: 04994 256027.
കാ​സ​ര്‍​ഗോ​ഡ്: പ​ട്‌​ള ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ച്ച്എ​സ്എ​സ്ടി കൊ​മേ​ഴ്സ്, മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, മ​ല​യാ​ളം (ജൂ​ണി​യ​ർ), ബോ​ട്ട​ണി (ജൂ​ണി​യ​ർ) ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം 29 ന് ​രാ​വി​ലെ 10.30 ന്. ​ഫോ​ൺ: 9496749555.
കു​മ്പ​ള: അം​ഗ​ഡി​മു​ഗ​ര്‍ ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് (സീ​നി​യർ, ജൂ​ണി​യ​ര്‍), ഹി​സ്റ്റ​റി (സീ​നി​യർ), ജ്യോ​ഗ്ര​ഫി (സീ​നി​യ​ർ), മ​ല​യാ​ളം (ജൂ​ണി​യ​ർ), അ​റ​ബി​ക് (ജൂ​ണി​യ​ർ) അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം 29 ന് ​രാ​വി​ലെ 11.30 ന്. ​ഫോ​ൺ: 9048790325.