പെ​ന്‍​ഫ്ര​ണ്ട് ബോ​ക്സ് ന​ല്‍​കി
Monday, March 20, 2023 1:07 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് പെ​ന്‍​ഫ്ര​ണ്ട് ബോ​ക്‌​സ് ന​ല്‍​കി. 2022-23 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ 50,000 രൂ​പ വ​ക​യി​രു​ത്തി​യാ​ണ് ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ബോ​ക്‌​സ് സ്ഥാ​പി​ച്ച​ത്. ബ​ല്ല ജി​എ​ച്ച്എ​സ്എ​സി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി.​ സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​ ല​ത അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി.​ മാ​യാ​കു​മാ​രി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ടി.​വി.​ സു​ജി​ത് കു​മാ​ര്‍, എ​ന്‍. ഇ​ന്ദി​ര, കെ.​വി.​ സു​ശീ​ല, പ്രി​ന്‍​സി​പ്പ​ല്‍ അ​ര​വി​ന്ദാ​ക്ഷ​ന്‍, മു​ഖ്യാ​ധ്യാ​പി​ക ശു​ഭ​ല​ക്ഷ്മി, ഷൈ​ന്‍ പി.​ ജോ​സ് എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.