വിദ്യാര്‍ഥിനി ട്രെയിന്‍തട്ടി മരിച്ചു
1246312
Tuesday, December 6, 2022 10:33 PM IST
കാസര്‍ഗോഡ്: വിദ്യാര്‍ഥിനിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു സെന്റ് അലോഷ്യസ് കോളജിലെ എംഎസ്സി ബയോ കെമിസ്ട്രി വിദ്യാര്‍ഥിനി ചൗക്കി കാവുഗോളി കടപ്പുറത്തെ എസ്.അഞ്ജന (22)ആണ് മരിച്ചത്. സുരേന്ദ്രന്-ശ്യാമള ദമ്പതികളുടെ മകളാണ്. സഹോദരന്: വിഘ്നേഷ്.