പി​എ​സ് സി ​അ​ഭി​മു​ഖം 12 മു​ത​ൽ 14 വ​രെ
Tuesday, October 4, 2022 12:57 AM IST
കാ​സ​ർ​ഗോ​ഡ്: 2019 ഡി​സം​ബ​ര്‍ 11, ഡി​സം​ബ​ര്‍ 30 തീ​യ​തി​യി​ലെ ഗ​സ​റ്റ് വി​ജ്ഞാ​പ​ന പ്ര​കാ​രം ജി​ല്ല​യി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ ഹൈ​സ്‌​കൂ​ള്‍ ടീ​ച്ച​ര്‍ (സം​സ്‌​കൃ​തം) എ​ന്‍​സി​എ-​എ​സ് സി, ​മു​സ്‌​ലിം (കാ​റ്റ​ഗ​റി ന​മ്പ​ര്‍. 373/19, 374/19), ഹൈ​സ്‌​കൂ​ള്‍ ടീ​ച്ച​ര്‍ (മാ​ത്ത​മാ​റ്റി​ക്സ്) (മ​ല​യാ​ളം മീ​ഡി​യം) എ​ന്‍​സി​എ-​എ​ല്‍​സി/​എ​ഐ, ഹി​ന്ദു നാ​ടാ​ര്‍ (കാ​റ്റ​ഗ​റി ന​മ്പ​ര്‍. 370/19, 371/19), ഹൈ​സ്‌​കൂ​ള്‍ ടീ​ച്ച​ര്‍ (നാ​ച്ചു​റ​ല്‍ സ​യ​ന്‍​സ്) എ​ന്‍​സി​എ-​എ​സ്ഐ​യു​സി നാ​ടാ​ര്‍ (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 446/19) എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ന​ല്‍​കി വെ​രി​ഫി​ക്കേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ച യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് 12,13,14 തി​യ​തി​ക​ളി​ല്‍ പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍റെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ഓ​ഫീ​സി​ല്‍ അ​ഭി​മു​ഖം ന​ട​ത്തും. ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ത്ത മെ​മ്മോ​യു​മാ​യി നി​ശ്ചി​യി​ച്ച ദി​വ​സം അ​ഭി​മു​ഖ​ത്തി​ന് എ​ത്ത​ണ​മെ​ന്ന് കേ​ര​ള പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍ ജി​ല്ലാ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.