അ​ധ്യാ​പ​ക ഒ​ഴി​വ്
Tuesday, September 27, 2022 1:01 AM IST
മു​ളി​യാ​ര്‍: ഇ​രി​യ​ണ്ണി ജി​വി​എ​ച്ച്എ​സ്എ​സി​ലെ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ എ​ച്ച്എ​സ്എ (ഫി​സി​ക്ക​ല്‍ സ​യ​ന്‍​സ്, സോ​ഷ്യ​ല്‍ സ​യ​ന്‍​സ്) പ്രൈ​മ​റി അ​ധ്യാ​പ​ക (ഹി​ന്ദി) ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ 10.30 ന്. ​ഫോ​ണ്‍: 9495909552.
കാ​റ​ഡു​ക്ക: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ ദേ​ലം​പാ​ടി ഗ​വ.​പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നാ​ച്ചു​റ​ല്‍ സ​യ​ന്‍​സ് വി​ഷ​യ​ത്തി​ല്‍ ട്യൂ​ഷ​ന്‍ അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ബ​യോ​ഡാ​റ്റ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പും സ​ഹി​തം ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന​കം ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ ന​ല്‍​ക​ണം. ഫോ​ണ്‍: 9061069923.
രാ​ജ​പു​രം: ബ​ളാ​ന്തോ​ട് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ച്ച്എ​സ്എ​സ്ടി സീ​നി​യ​ര്‍ ഹി​സ്റ്റ​റി ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം 30ന് ​രാ​വി​ലെ 10.30ന്.

സീ​റ്റൊ​ഴി​വ്

ഉ​ടു​മ: ടൂ​റി​സം വ​കു​പ്പി​ന് കീ​ഴി​ല്‍ ഉ​ദു​മ​യി​ലെ ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ത്തു​ന്ന ഫു​ഡ് ആ​ൻ​ഡ് ബി​വ​റേ​ജ് സ​ര്‍​വീ​സ്, ഹോ​ട്ട​ല്‍ അ​ക്കോ​മ​ഡേ​ഷ​ന്‍ ഓ​പ്പ​റേ​ഷ​ന്‍ കോ​ഴ്‌​സു​ക​ളി​ല്‍ ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 0467 2236347.
കാ​ഞ്ഞ​ങ്ങാ​ട്: ഓ​ര്‍​ഫ​നേ​ജ് ഐ​ടി​ഐ​യി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​ര​മു​ള്ള ഡ്രാ​ഫ്റ്റ്‌​സ്മാ​ന്‍ സി​വി​ല്‍, ഇ​ല​ക്ട്രോ​ണി​ക്‌​സ് മെ​ക്കാ​നി​ക്ക്, കം​പ്യൂ​ട്ട​ര്‍ ഓ​പ്പ​റേ​റ്റ​ര്‍ ആ​ന്‍​ഡ് പ്രോ​ഗ്രാ​മിം​ഗ് അ​സി​സ്റ്റ​ന്‍റ്, സ്യൂ​യിം​ഗ് ടെ​ക്‌​നോ​ള​ജി ട്രേ​ഡു​ക​ളി​ല്‍ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലും എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ലും ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം 30 ന​കം നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0467 2203931, 9846743127.