ഇ​രി​ട്ടി വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ളു​ടെ സ്‌​ഥാ​നാ​രോ​ഹ​ണം
Monday, July 1, 2024 1:37 AM IST
ഇ​രി​ട്ടി: വൈ​എം​സി​എ ഇ​രി​ട്ടി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്‌​ഥാ​നാ​രോ​ഹ​ണം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​വി. എ​ൽ​ദോ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സ​ണ്ണി കൂ​റു​മു​ള്ളംത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​ച്ച്ബി​ഷ​പ് എ​മരി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് മു​ഖ്യാ​തി​ഥി​യാ​യി. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഇ​രി​ട്ടി സ​ബ് റീ​ജ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​എം.​ജെ. മാ​ത്യു പ്ര​തി​ജ്‌​ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

സാ​മു​ഹ്യ സേ​വ​ന പ​ദ്ധ​തി ദേ​ശീ​യ പ്രോജ​ക്‌​ട് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി അം​ഗം ജ​സ്‌​റ്റി​ൻ കൊ​ട്ടു​കാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. പു​തി​യ അം​ഗ​ങ്ങ​ൾ​ക്കു ഇ​രി​ട്ടി സ​ബ് റീ​ജ​ൺ ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​സി. ഏബ്രഹാം പ്ര​തി​ജ്‌​ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വൈ​എം​സി​എ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം മ​ത്താ​യി വീ​ട്ടി​യാ​ങ്ക​ൽ, നോ​ർ​ത്ത് സോ​ൺ ഫി​നാ​ൻ​സ് കോ-ഓ​ർ​ഡി​നേ​റ്റ​ർ ബേ​ബി തോ​ലാ​നി, ഇ​രി​ട്ടി സ​ബ് റീ​ജ​ൺ വ​നി​താ ഫോ​റം അ​ധ്യ​ക്ഷ ജീ​മോ​ൾ മ​നോ​ജ്, നെ​ടും​പു​റം​ചാ​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ നെ​ല്ലി​ക്കു​ന്നേ​ൽ, യു​ണി​വൈ വൈ​സ് ചെ​യ​ർ​മാ​ൻ അ​ബി​ൻ വ​ട​ക്കേ​ക്ക​ര, ഷി​ന്‍റോ മൂ​ക്ക​നോ​ലി​ൽ, മാ​ത്യു കോ​ത​മ്പ​നാ​നി, തോ​മ​സ് ക​ള​രി​ക്ക​ൽ, വി​പി​ൻ തോ​മ​സ്, തോ​മ​സ് അ​റ​യ്ക്ക​ൽ, മി​നി ജ​സ്‌​റ്റി​ൻ, മേ​രി ക​ള​രി​ക്ക​ൽ, ഷാ​ജി കു​റ്റി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ഷി​ന്‍റോ മൂ​ക്ക​നോ​ലി​ൽ-പ്ര​സി​ഡ​ന്‍റ്, വി.​പി. പോ​ൾ-വൈ​സ് പ്ര​സി​ഡ​ന്‍റ്, തോ​മ​സ് ക​ള​രി​ക്ക​ൽ-സെ​ക്ര​ട്ട​റി, ജാ​ക്‌​സ​ൺ തോ​ലാ​നി-ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി. വി​പി​ൻ തോ​മ​സ്-ട്ര​ഷാ​റ​ർ.