ആദരം ഏറ്റുവാങ്ങി ഡോക്‌ടർമാർ
Tuesday, July 2, 2024 1:50 AM IST
വാ​യാ​ട്ടു​പ​റ​മ്പ്: വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും ഡോ​ക്‌ടേ​ഴ്സ് ദി​ന​ത്തി​ൽ ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ് ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്‌ട​ർ​മാ​രെ ആ​ദ​രി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക സോ​ഫി​യ ചെ​റി​യാ​ൻ, ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​അ​നീ​ഷ് മ​ണ​വ​ത്ത്, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് പു​ത്തേ​ട്ട്, ബി​ബി​ൻ മാ​ത്യു, ജോ​സ് ജോ​സ​ഫ്, ലൈ​ല സെ​ബാ​സ്റ്റ്യ​ൻ, കെ.​ജെ. അ​ല​ക്സാ​ണ്ട​ർ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​ന​ന്യ പി​ള്ള, ലെ​നി​സ് മ​രി​യ തോ​മ​സ്, അ​ശ്വി​ൻ സു​ഭാ​ഷ്, എ​ൻ. അ​ന​ശ്വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ടി​യാ​ന്മ​ല: യം​ഗ് മൈ​ൻ​ഡ്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​പ്പ​ത് വ​ർ​ഷ​ങ്ങ​ളി​ലേ​റെ​യാ​യി കു​ടി​യാ​ന്മ​ല​യി​ൽ സേ​വ​നം ചെ​യ്തു വ​രു​ന്ന ഡോ. ​വി. സു​രേ​ഷ്, കു​ടാ​തെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​വി​വേ​ക്, ഡോ. ​ജയിം​സ്, ഡോ. ​സ്റ്റെ​നി​ൻ, ഡോ. ​ആ​ശ, ഡോ. ​നി​ഖി​ല എ​ന്നി​വ​രെ​ ആ​ദ​രി​ച്ചു.

ജി​ല്ലാ ട്ര​ഷ​റ​ർ ബി​ജു ഫ്രാ​ൻ​സി​സ്, ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബേ​ബി വ​ട്ട​ക്കു​ന്നേ​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ഷീ​ജ ബെ​ന്നി, സാ​ജു പൊ​ടി​പ്പാ​റ, മാ​ത്യു തെ​ള്ളി​യി​ൽ, സോ​ജ​ൻ തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ച​ത്.

പ​യ്യാ​വൂ​ർ: കു​ടി​യാ​ന്മ​ല മേ​രി ക്യൂ​ൻ​സ് ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ (എ​സ്പി​സി) നേ​തൃ​ത്വ​ത്തി​ൽ കു​ടി​യാ​ൻ​മ​ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ൾ സ​ന്ദ​ർ​ശി​ച്ച് ഡോ​ക്‌ടർ​മാ​രെ ആ​ദ​രി​ച്ചു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സു​നി​ൽ ജോ​സ​ഫ്, ഡെ​സ്റ്റി ദേ​വ​സ്യ, മീ​ന കു​മാ​രി, ക്ലീ​റ്റ​സ് പോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ത​ളി​പ്പ​റ​മ്പ്: യം​ഗ് മൈ​ൻ​ഡ്‌​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ത​ളി​പ്പ​റ​മ്പ് സി​റ്റി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മൂ​ഹ​ത്തി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ത​ളി​പ്പ​റ​മ്പി​ലെ ഡോ. ​കെ.​ടി. മാ​ധ​വ​ൻ, ഡോ. ​എം.​എ​സ്. ഷേ​ണാ​യ് എ​ന്നി​വ​രെ അ​വ​രു​ടെ ഭ​വ​ന​ത്തി​ൽ എ​ത്തി ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ഷാ​ജി മാ​ത്യു അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, എം.​കെ. വേ​ണു​ഗോ​പാ​ൽ, ഡോ. ​പി.​വി. ജോ​സ്, വി.​എ. സ​തീ​ഷ്, പി.​പി. ഷാ​ജി, പി. ​ഗോ​പാ​ൽ അ​പ്സ​ര, പ്രി​യ ഗോ​പാ​ൽ, ര​മേ​ശ​ൻ കൊ​യി​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​യ്യാ​വൂ​ർ: കു​ടി​യാ​ന്മ​ല വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ​വ. ആ​ശു​പ​ത്രി​യി​ലെ ഡോ. ​വി​വേ​ക് ച​ന്ദ്ര​ൻ, ഡോ. ​അ​ബ്ദു​ൾ സ​ലീം എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യ് ജോ​ൺ കു​റി​ച്ചേ​ൽ, സി​ജോ ക​ണ്ണേ​ഴ​ത്ത്, സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു കു​രി​ശും​മൂ​ട്ടി​ൽ, ജോ​ബി​ന്‍​സ് ക​ണ്ണേ​ഴ​ത്ത്, ജാ​ൻ​സ​മ്മ ജോ​യി, മി​നി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചെ​മ്പേ​രി: ചെ​മ്പേ​രി മേ​ഖ​ലാ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ (സി​എം​എ​ൽ) ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പേ​രി ഗ​വ. ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​ജെ. ബി​ന്ദു​വി​നെ ആ​ദ​രി​ച്ചു. സി​എം​എ​ൽ മേ​ഖ​ലാ വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ അ​ലീ​ന എ​സ്എം​എ​സ് നേ​തൃ​ത്വം ന​ൽ​കി​.
ചെ​മ്പ​ന്തൊ​ട്ടി: ചെ​മ്പ​ന്തൊ​ട്ടി മേ​ഖ​ലാ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ത്യു കൈ​ത​മ​റ്റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​ക​ണ്ഠ​പു​രം ഐ​എം​സി ആ​ശു​പ​ത്രി, കൂ​ട്ടു​മു​ഖം ഗ​വ. ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു. എ​കെ​സി​സി ത​ല​ശേ​രി അ​തി​രൂ​പ​ത ട്ര​ഷ​റ​ർ സു​രേ​ഷ് ജോ​ർ​ജ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​രു​വ​ഞ്ചാ​ൽ: വെ​ള്ളാ​ട് ശ്രേ​യ​സ് ചൈ​ത​ന്യ സ്വാ​ശ്ര​യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രു​വ​ഞ്ചാ​ൽ ജോ​സ് ക്ലി​നി​ക് സ്ഥാ​പ​ക​നും ഡോ. ​ജോ​സ് പി. ​ആ​ന്‍റ​ണി​യെ ആ​ദ​രി​ച്ചു. മോ​ഹ​ന​ൻ മു​ട്ടു​മ​ണ്ണി​ൽ, കെ.​എ​ൻ. അം​ബി​ക, മി​നി ര​വി, എം. ​സി​ന്ധു, എം.​ജി. ല​ത, ശ്രേ​യ​സ് ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ഷീ​ന സ​ഞ്ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പു​ലി​ക്കു​രു​മ്പ: ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി​യു​ടെ​യും ക്രെ​ഡി​റ്റ് യൂ​ണി​യ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി​യി​ലെ ആ​ർ​എം​ഒ പു​ലി​ക്കു​രു​മ്പ സ്വ​ദേ​ശി ഡോ. ​സീ​യെ​ന്ന ജോ​സ​ഫ് കു​മ്മി​ണി​ത്തോ​ട്ട​ത്തി​ലി​നെ ആ​ദ​രി​ച്ചു. ബേ​ബി മു​ല്ലൂ​ർ, ജ​യിം​സ് കു​മ്മി​ണി​ത്തോ​ട്ട​ത്തി​ൽ, ബേ​ബി കു​ന്നേ​ൽ, ജോ​ഷി പു​തു​ശേ​രി​യി​ൽ, സി.​എ.​കു​ഞ്ഞ​മ്പു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.