സ്നേ​ഹ വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Monday, July 1, 2024 1:37 AM IST
ചു​ങ്ക​ക്കു​ന്ന്: വോ​യി​സ് ഓ​ഫ് ചു​ങ്ക​ക്കു​ന്ന് നി​ർ​മി​ച്ചു ന​ൽ​കി​യ സ്നേ​ഹ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ നി​ർ​വ​ഹി​ച്ചു. പൊ​ഴി​മ​ല സ്വ​ദേ​ശി​നി ക​രു​മാം​കു​ഴി ജാ​നു അ​മ്മ​യ്ക്കാ​ണ് സ്നേ​ഹ​വീ​ട് സ​മ്മാ​നി​ച്ച​ത്.13 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് വീ​ട് നി​ർമാണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ന​രി​മ​റ്റം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യ് ന​മ്പു​ടാ​കം, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന തു​മ്പം​തു​രു​ത്തി, സീ​ൽ​സ് വ​ർ​ഗീ​സ്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ. ​സു​നീ​ന്ദ്ര​ൻ, ഭാ​സ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ നെ​ഹാ​ൻ ജോ​ഷി​ക്ക് മൊ​മ​ന്‍റോ സ​മ്മാ​നി​ച്ചു.