ഓ​ണ​ത്തി​ന് ഒ​രുകൊ​ട്ട പൂ​വ്
Sunday, June 30, 2024 8:32 AM IST
ച​പ്പാ​ര​പ്പ​ട​വ്: 2024-25 വ​ർ​ഷ​ത്തി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഓ​ണ​ത്തി​ന് ഒ​രു കൊ​ട്ട പൂ​വ് ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ൻ ചെ​ണ്ടു​മ​ല്ലി തൈ​ക​ളു​ടെ ​വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി. പ​ട​പ്പേ​ങ്ങാ​ട് ജീ​വ വ​നി​താ സ്വാ​ശ്ര​യ സം​ഘ​ത്തി​ന് ചെ​ണ്ടു​മ​ല്ലി തൈ ​ന​ൽ​കി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് വെ​ക്ക​ത്താ​നം വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ, ത​ങ്ക​മ്മ സ​ണ്ണി, സെ​ക്ര​ട്ട​റി സി.​കെ. ശ്രീ​കു​മാ​ർ, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ പി. ​പ്രീ​ത, അ​ഞ്ജു വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.