ഡോ​ക്‌ടേഴ്സ് ദി​നാ​ച​ര​ണം
Wednesday, July 3, 2024 1:50 AM IST
ചി​റ്റാ​രി​ക്കാ​ൽ: ഡോ​ക്‌ടേ​ഴ്സ് ദി​നാ​ച​ര​ണ​ത്തി​ൽ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ ചി​റ്റാ​രി​ക്കാ​ൽ പി​എ​ച്ച്സി​യി​ലെ ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​മാ​ണി മേ​ൽ​വ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​ന​റ്റ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ൻ​സി​സി സി​ടി​ഒ ജോ​സ്കു​ട്ടി തോ​മ​സ്, ഫാ.​ജി​ജോ പ​ള്ളി​ക്കു​ന്നേ​ൽ, സീ​നി​യ​ർ കേ​ഡ​റ്റ് അ​ലോ​യി​സ് റോ​യി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സൂ​ര്യ രാ​ഘ​വ​ൻ, ഡോ. ​അ​നു പ്ര​സാ​ദ്, ഡോ.​വി​ഷ്ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ലോം: ലോ​ക ഡോ​ക്‌ടർ ദി​നാ​ച​ര​ണ​ത്തി​ൽ അ​നേ​കാ​യി​ര​ങ്ങ​ളു​ടെ ആ​ശ്വാ​സ​മാ​യി ത​ല​ശേ​രി ജോ​സ്ഗി​രി ആ​ശു​പ​ത്രി​യു​ടെ അ​ഡ്മി​നി​സ്ട്രേ​റ്റ​റും ഡോ​ക്‌ടറു​മാ​യ സി​സ്റ്റ​ർ അ​ഞ്ജ​ലി എ​സ്എ​ബി​എ​സി​നെ ആ​ദ​രി​ച്ച് വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​യ മ​രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ടെ​സ്മി എ​സ്എ​ബി​എ​സ്, അ​ധ്യാ​പ​ക​രാ​യ സി​നി​മോ​ൾ, വി​ദ്യാ​ർ​ഥി​ക​ളാ​യ ഡോ​ണ അ​ഫോ​ൻ​സ സി​ജു, ആ​ര്യ​ന​ന്ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കി​യ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ കി​റ്റ് സ്കൂ​ൾ ലീ​ഡ​ർ​മാ​രാ​യ ജോ​ൺ ജോ​ർ​ജ്, ട്രീ​സ ലോ​റ​ൻ​സ് എ​ന്നി​വ​ർ സ്‌​കൂ​ളി​ന് സ​മ​ർ​പ്പി​ച്ചു.