സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ, ചേ​നാ​ട് ഹൈ​സ്കൂ​ൾ, വ​നം- വ​ന്യ​ജീ​വി വ​കു​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പു​ൽ​പ്പ​ള്ളി റോ​ഡി​ൽ ഒ​ന്നാം​മൈ​ൽ മു​ത​ൽ ആ​റാം മൈ​ൽ വ​രെ പാ​ത​യോ​രം ശു​ചീ​ക​രി​ച്ചു.

മു​നി​സി​പ്പ​ൽ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടോം ​ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​ജി. ര​മേ​ഷ്കു​മാ​ർ, എ.​ബി. ശാ​ന്തി, ഹെ​ഡ്മി​സ്ട്ര​സ് വി. ​സു​ര​ഭി​ല, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. അ​ജി​ത്കു​മാ​ർ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. നി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക്വി​സ്, പോ​സ്റ്റ​ർ നി​ർ​മാ​ണ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.