വാഹനാപകടം: രണ്ടു പേർക്ക് പരിക്ക്
1443066
Thursday, August 8, 2024 5:33 AM IST
കൽപ്പറ്റ: മടക്കിമല ജിഎൽപി സ്കൂളിന് സമീപം ഇന്നലെ രാവിലെ കെസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. കാർ യാത്രക്കാരായ കേണിച്ചിറ സ്വദേശി സലിം(44), മകൻ ഗസൽ റോഷൻ(11) എന്നിവർക്കാണ് പരിക്കേറ്റത്. കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വിദഗ്ധ ചികിത്സയ്ക്കു മേപ്പാടി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.