ക​ൽ​പ്പ​റ്റ: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള കേ​ര​ള ഫു​ട്ബോ​ൾ ടീം ​പ​രി​ശീ​ല​ക​നാ​യി നി​യ​മി​ത​നാ​യ വ​യ​നാ​ട് സ്വ​ദേ​ശി ഷെ​ഫീ​ഖ് ഹ​സ​ന് സ്പോ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ (എ​സ്‌​സി​പി​സി) ഹോ​ട്ട​ൽ ഹോ​ളി​ഡെ​യ്സി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

വ​യ​നാ​ട്ടു​കാ​ര​ൻ ആ​ദ്യ​മാ​യാ​ണ് കേ​ര​ള ഫു​ട്ബോ​ൾ ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്. കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് പോ​ക്കു മു​ണ്ടോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി പി. ​ക​ബീ​ർ, ട്ര​ഷ​റ​ർ യു.​കെ. ഹാ​ഷിം, ടി. ​നി​യാ​സ് തൈ​വ​ള​പ്പി​ൽ, സി.​കെ. നൗ​ഷാ​ദ്, അ​യ്യൂ​ബ് പാ​ല​ക്കു​ന്ന​ൻ, റി​യാ​സ് അ​ഫാ​സ്, എ.​കെ. ഹ​ർ​ഷ​ൽ, വി.​വി. സ​ലിം, അ​സീ​സ് അ​ന്പി​ലേ​രി, കെ.​പി. ഷാ​ജ​ഹാ​ൻ, ജ​സ​ൽ ജ​ഐ​ഫ്സി, റൗ​ഫ് ഒ​ലീ​വ്സ്, ഷാ​ഹു​ൽ അ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.