വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിദ്യാർഥി മരിച്ചു
1337340
Friday, September 22, 2023 12:41 AM IST
മാനന്തവാടി: വയനാട്ടിലേക്കുള്ള ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥി ആശുപത്രിയിൽ മരിച്ചു. പാണ്ടിക്കടവ് മാറത്തു മുഹമ്മദ്-ഫാത്തിമ സാജിത ദന്പതികളുടെ മകൻ അൻഷാനാണ്(16) കൊണ്ടോട്ടിയിൽ മരിച്ചത്. പാണക്കാട് സ്ട്രെയ്റ്റ് പാത്ത് സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിയാണ് അൻഷാൻ. സഹോദരങ്ങൾ: അഥിനാൻ, ആയിഷ, ഖദീജ, ഷാൻ അബൂബക്കർ.