കോ​ഴി​ക്കോ​ട്: ഗ്ര​ന്ഥ​ശാ​ലാ ദി​ന​ത്തി​ല്‍ ദ​ര്‍​ശ​നം സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ മു​പ്പ​താം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രോ​ക്കെ ഗാ​നാ​ലാ​പ​ന മ​ത്സ​രം ന​ട​ത്തി. സാ​ഹി​ത്യ​കാ​ര​ന്‍ സു​ഭാ​ഷ് ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​ടി. ശി​വ​രാ​ജ​ന്‍, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം പി.​കെ. ശാ​ലി​നി, സം​ഘാ​ട​ക സ​മി​തി വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ എം.​എ. ജോ​ണ്‍​സ​ണ്‍, കെ. ​കു​ഞ്ഞാ​ലി സ​ഹീ​ര്‍, സാ​ഹി​ത്യ​കാ​രി സ​ല്‍​മി സ​ത്യാ​ര്‍​ത്ഥി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് 19ന് ​സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കും. അ​ന്നേ​ദി​വ​സം വി.​കെ. സു​രേ​ഷ് ബാ​ബു​വി​ന്‍റെ പ്ര​ഭാ​ഷ​ണ​വും ഉ​ണ്ടാ​കും. 20 ന് ​ന​ട​ക്കു​ന്ന മെ​ഗാ പ​രി​പാ​ടി​യി​ല്‍ പ്ര​സീ​ത ചാ​ല​ക്കു​ടി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ന്‍​പാ​ട്ടും മ​റ്റു ക​ലാ​രൂ​പ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ദ​ര്‍​ശ​നം പ്ര​സി​ഡ​ന്‍റ് പി. ​സി​ദ്ധാ​ര്‍​ത്ഥ​ന്‍ അ​റി​യി​ച്ചു.