റോഡ് ഉദ്ഘാടനം ചെയ്തു
1530288
Thursday, March 6, 2025 5:37 AM IST
താമരശേരി: പുതുപ്പാടി പഞ്ചായത്ത് പണി പൂര്‍ത്തീകരിച്ച നാലേക്ര- പൂലോട് റോഡ് പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം ശ്രീജ ബിജു അധ്യക്ഷത വഹിച്ചു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അഷ്റഫ് ഒതയോത്ത്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എ.പി.ദാസന്, ഷൗക്കത്ത് പുലോട്, ഷമീര്‍ മണ്ണറ, സി.പി. മുട്ടായി, സിയാദ് യമാനി, ഹക്കീം നൂറാം തോട് എന്നിവര്‍ സംബന്ധിച്ചു