വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലണമെന്ന്
1531247
Sunday, March 9, 2025 4:45 AM IST
കൂരാച്ചുണ്ട്: കൃഷിയിടത്തിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് ഇറക്കണമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് അംഗങ്ങളായ വിൽസൺ മംഗലത്ത്പുത്തൻപുരയിൽ, എൻ.ജെ ആൻസമ്മ, വിജയൻ കിഴക്കയിൽമീത്തൽ, സിനി ഷിജോ എന്നിവർ പ്രമേയത്തിലൂടെ പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു.