സ്കൂളിന് ഊഞ്ഞാല് നല്കി
1435391
Friday, July 12, 2024 4:13 AM IST
മഞ്ചേരി: എളങ്കൂര്‍ ജിയുപി സ്കൂളിന് പേലേപ്പുറം യുണൈറ്റഡ് സ്പോര്‍ട്ടിങ് ക്ലബ് ഊഞ്ഞാല് നല്കി. ക്ലബ് ഭാരവാഹികളായ ഇ. അബ്ദുറഹ്മാന്, കെ. അപ്പു, വി. സാലിം തുടങ്ങിയവരില്‍ നിന്ന് ഹെഡ്മാസ്റ്റര് ഇല്യാസ് പെരിമ്പലം, വാര്‍ഡ് മെമ്പര്‍ പി. പ്രഭേഷ്, പിടിഎ പ്രസിഡന്റ് പി. മുഹമ്മദ് ഷാഫി, പിടിഎ, എസ്എംസി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.