മ​ല​പ്പു​റം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ വി​വി​ധ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കീ​ഴി​ലു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഇ​ന്ന​ലെ ന​ട​ത്തി. അ​രീ​ക്കോ​ട്, കാ​ളി​കാ​വ്(​ക​രു​ളാ​യി പ​ഞ്ചാ​യ​ത്ത് ഒ​ഴി​കെ), പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്കു​ക​ൾ​ക്ക് കീ​ഴി​ലെ വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പാ​ണ് ന​ട​ത്തി​യ​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്കി​ന് കീ​ഴി​ലെ പ​ഞ്ചാ​യ​ത്തു​ക​ളും സം​വ​ര​ണ വാ​ർ​ഡു​ക​ളും: ആ​ലി​പ​റ​ന്പ് പ​ഞ്ചാ​യ​ത്ത്: പ​ട്ടി​ക​ജാ​തി സം​വ​ര​ണം (09 വ​ട്ട​പ​റ​ന്പ് ) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം (10 കോ​രം​കോ​ട്, 19 കൂ​ത്തു​പ​റ​ന്പ് ), സ്ത്രീ ​സം​വ​ര​ണം (01 ചെ​ത്ത​നാം​കു​റു​ശി, 04 ഒ​ട​മ​ല, 05 എ​ട​ത്ത​റ, 07 വാ​ഴേ​ങ്ക​ട, 08 ബി​ടാ​ത്തി, 13 കാ​ന്പ്രം, 14 കൊ​ട​ക്കാ​പ​റ​ന്പ്, 17 തൂ​ത നോ​ർ​ത്ത്, 18 തൂ​ത സൗ​ത്ത്, 21 ഈ​സ്റ്റ് മ​ണ​ലാ​യ).

ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്ത്: പ​ട്ടി​ക​ജാ​തി സം​വ​ര​ണം (01 ചെ​റു​ക​ര) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം (05 ച​ങ്ങ​ണം​പ​റ്റ) സ്ത്രീ ​സം​വ​ര​ണം (02 ആ​ലും​കൂ​ട്ടം, 04 പാ​റ​ക്ക​ൽ​മു​ക്ക്, 06 ഈ​ത്തേ​പ​റ​ന്പ്, 07 ചേ​നാം​പ​റ​ന്പ്, 10 മ​ല​യ​ങ്ങാ​ട്, 12 കോ​ര​കു​ത്ത്, 13 തെ​ക്കും​പു​റം, 18 പു​ളി​ങ്കാ​വ്).

മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത്: പ​ട്ടി​ക​ജാ​തി സം​വ​ര​ണം (14 ചെ​മ്മാ​ണി​യോ​ട് വെ​സ്റ്റ്) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം (15 ചെ​മ്മാ​ണി​യോ​ട് ) സ്ത്രീ ​സം​വ​ര​ണം (01 എ​ട​യാ​റ്റൂ​ർ, 03 ഒ​ലി​പ്പു​ഴ, 07 വ​ലി​യ​പ​റ​ന്പ് സൗ​ത്ത്, 08 വെ​ള്ളി​യാ​ർ, 09 ഉ​ച്ചാ​ര​ക്ക​ട​വ്, 12 വ​ള​യ​പ്പു​റം, 16 മേ​ല​റ്റൂ​ർ ടൗ​ണ്‍, 18 കാ​ട്ടു​ചി​റ).

കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത്: പ​ട്ടി​ക​ജാ​തി സം​വ​ര​ണം (04 കൊ​ണ്ടി​പ​റ​ന്പ്) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം (13 പ​ട്ടി​ക്കാ​ട് ഈ​സ്റ്റ് )സ്ത്രീ ​സം​വ​ര​ണം (05 ആ​ക്ക​പ്പ​റ​ന്പ്, 06 ചെ​മ്മ​ന്ത​ട്ട, 07 പൂ​ന്താ​വ​നം, 08 19-ാം മൈ​ൽ, 11 ക​ണ്ണ്യാ​ല, 14 പ​ട്ടി​ക്കാ​ട് വെ​സ്റ്റ്, 16 മു​ള്ള്യാ​കു​ർ​ശി നോ​ർ​ത്ത്, 18 നെ​ൻ​മേ​നി വെ​സ്റ്റ്, 19 നെ​ൻ​മേ​നി ഈ​സ്റ്റ്, 21 ത​ച്ചി​ങ്ങ​നാ​ടം).

താ​ഴേ​ക്കോ​ട് പ​ഞ്ചാ​യ​ത്ത്: പ​ട്ടി​ക​ജാ​തി സം​വ​ര​ണം (11 കാ​ഞ്ഞി​ര​ത്ത​ടം) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം (13 മ​ടാ​ന്പാ​റ, 22 മ​രു​ത​ല) സ്ത്രീ ​സം​വ​ര​ണം (01 പാ​ണ​ന്പി, 02 കൊ​ടി​കു​ത്തി, 09 കൊ​ന്പാ​ക്ക​ൽ​കു​ന്ന്, 10 കു​ന്ന​ത്ത് വ​ട്ട, 14 മാ​ന്തോ​ണി​കു​ന്ന്, 15 മാ​ട്ട​റ​ക്ക​ൽ, 16 നെ​ല്ലി​പ​റ​ന്പ്, 18 കാ​പ്പു​പ​റ​ന്പ്, 20 താ​ഴേ​ക്കോ​ട്, 21 മു​തി​ര​മ​ണ്ണ)

വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്: പ​ട്ടി​ക​ജാ​തി സം​വ​ര​ണം (16 ഈ​സ്റ്റ് മ​ണ്ണാ​ർ​മ​ല) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം (09 ഏ​ഴു​ത​ല, 17 പീ​ടി​ക​പ്പി​ടി) സ്ത്രീ ​സം​വ​ര​ണം (02 ആ​ലു​ങ്ങ​ൽ, 04 പ​ച്ചീ​രി, 06 കാ​പ്പ്, 08 ഹൈ​സ്കൂ​ൾ​കു​ന്ന്, 12 തെ​ക്ക​ൻ​മ​ല, 13 ക​രു​വാ​ത്ത​കു​ന്ന്, 15 ചെ​ര​ങ്ങ​ര​ക്കു​ന്ന്, 18 മ​ണ്ണാ​ർ​മ​ല )
പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്ത്:പ​ട്ടി​ക​ജാ​തി സം​വ​ര​ണം (11 പാ​ലൂ​ർ ചേ​ലാ​ർ​ക്കു​ന്ന്) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം (19 കു​ന്ന​ത്ത് പ​ള്ള്യാ​ലി​ൽ​കു​ള​ന്പ് ) സ്ത്രീ ​സം​വ​ര​ണം (01 മാ​ലാ​പ​റ​ന്പ്, 04 ക​ട്ടു​പാ​റ, 06 തി​രു​നാ​രാ​യ​ണ​പു​രം, 07 പു​ലാ​മ​ന്തോ​ൾ യു​പി, 08 പു​ലാ​മ​ന്തോ​ൾ, 09 ചോ​ല​പ​റ​ന്പ്, 12 വ​ട​ക്ക​ൻ​പാ​ലൂ​ർ, 14 ര​ണ്ടാം മൈ​ൽ, 18 വ​ള​പു​രം വെ​സ്റ്റ്, 21 കു​ണ്ട​റ​ക്ക​ൽ​പ​ടി, 23 പൂ​ശാ​രി​കു​ള​ന്പ്).

അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത്: പ​ട്ടി​ക​ജാ​തി സം​വ​ര​ണം (02 മേ​ലെ അ​രി​പ്ര) പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം (10 ഓ​രാ​ടം​പാ​ലം) സ്ത്രീ ​സം​വ​ര​ണം (07 പൂ​പ്പ​ലം, 08 ചാ​ത്ത​ന​ല്ലൂ​ർ, 09 ഏ​റാ​ന്തോ​ട്, 12 കോ​ട്ട​പ്പ​റ​ന്പ്, 14 അ​ങ്ങാ​ടി​പ്പു​റം സൗ​ത്ത്, 15 കാ​യ​ക്കു​ണ്ട് , 17 പ​രി​യാ​പു​രം, 19 ചോ​ല​യി​ൽ​കു​ള​ന്പ്, 20 പു​ത്ത​ന​ങ്ങാ​ടി പ​ള്ളി​പ്പ​ടി, 22 ചെ​ര​ക്കാ​പ​റ​ന്പ്, 24 താ​ഴെ​അ​രി​പ്ര).