മഴക്കാലപൂര്‍വ ശുചീകരണ പ്രവൃത്തി നടത്തി
1425375
Monday, May 27, 2024 7:52 AM IST
വടക്കേമണ്ണ: കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ കെ.എന്‍. ഷാനവാസ് നിര്‍വഹിച്ചു.
മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി , അഡ്വ. സി.എച്ച്. ഫസലുറഹ്മാന്, പി.പി. ഹംസ, സി.എച്ച്. മുഹമ്മദ് അഷ്റഫ്, അഡ്വ. ഹഫീഫ് പറവത്ത്, എം.പി. റഹീം, ഹനീഫ മച്ചിങ്ങല്‍, ,പി.പി. നിസാര്‍, ഷഫീഖ് തറയില്‍, നൗഫല്‍ വെന്തൊടി, അര്‍ഷദ് മച്ചിങ്ങല്‍, എം.കെ. സഹല്‍, എം.കെ. മന്‍ഹാല്‍, പി.കെ. സുഹൈല്‍, കെ. റഫ്സല്‍, കെ.പി. റിഷാന്, കെ.പി. മിസ്ഹബ് എന്നിവർ നേതൃത്വം നല്കി.