കരുവാരകുണ്ട്: പകൽസമയത്ത് കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന കർഷകന് സൂര്യാഘാതമേറ്റു പുൽവട്ടയിലെ മുണ്ടയിൽ മുഹമ്മദി(65)നാണ് കൃഷിയിടത്തിൽ വച്ച് സൂര്യാഘാതമേറ്റത്. വാഴത്തോട്ടത്തിലെ ജോലിക്കിടയിൽ പൊള്ളലേൽക്കുകയും വേദന അനുഭവപ്പെടുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തി ചികിത്സ തേടി.