പൂ​വാ​ർ: പ​ര​ണി​യം ഫാ​ർ​മേ​ഴ് സ് വെ​ൽ​ഫ​യ​ർ സൊ​സൈ​റ്റി​യി​ൽ മോ​ഷ​ണം. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 97,000 രൂ​പ ക​വ​ർ​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.​പ ു​റ​കു വ​ശ​ത്തെ വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ചാ​ണ് ക​ള്ള​ൻ​മാ​ർ അ​ക​ത്തു ക​ട​ന്ന​ത്. ഫ​യ​ലു​ക​ളും വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ഓ​ഫീ​സ് തു​റ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണു മോ​ഷ​ണ വി​വ​രം ആ​ദ്യ​മ​റി​യു​ന്ന​ത്. ചി​ട്ടി, ലോ​ൺ, ദി​വ​സ ക​ള​ക്‌ഷൻ എ​ന്നി​ങ്ങ​നെ​യു​ള്ള പ​ണ​മാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ ല​ത്തു പ​രി​ശോ​ധ​ന ന​ട​ത്തി. കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.