വി​ഴി​ഞ്ഞം: വെ​ങ്ങാ​നൂ​ർ പൗ​ർ​ണ​മി​ക്കാ​വ് ദേ​വീ ക്ഷേ​ത്ര​ത്തി​ൽ കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി 27 തി​രി​യു​ള്ള ജ​ന്മ​ന​ക്ഷ​ത്ര വി​ള​ക്ക് ഐ​എ​സ്ആ​ർ​ഒ മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​സോ​മ​നാ​ഥ് ദീ​പം തെ​ളി​യി​ച്ച് സ​മ​ർ​പ്പി​ച്ചു. ക്ഷേ​ത്രം മ​ഠാ​ധി​പ​തി സി​ൻ​ഹാ ഗാ​യ​ത്രി, എം.​എ​സ്. ഭു​വ​ന​ച​ന്ദ്ര​ൻ, കി​ളി​മാ​നൂ​ർ അ​ജി​ത്, ഭാ​ഗ​വ​ത ചൂ​ടാ​മ​ണി ഡോ. ​പ​ള്ളി​ക്ക​ൽ സു​നി​ൽ, ശൃം​ഗേ​രി ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​പ്ര​ശാ​ന്ത്, ഗി​രി​രാ​ജ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​നു കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.