വി​ഴി​ഞ്ഞം : ബു​ള്ള​റ്റും പ​ൾ​സ​ർ ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വി​ഴി​ഞ്ഞം ചൊ​വ്വ​ര സ്വ​ദേ​ശി വി​നോ​ദ് (43) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ നാ​ലി​ന് വൈ​കു​ന്നേ​രം വി​ഴി​ഞ്ഞം പൂ​വാ​ർ റോ​ഡി​ൽ ചൊ​വ്വ​ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​നോ​ദി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു.

വി​ഴി​ഞ്ഞം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി.