നേ​മം: കെ​എ​സ്ആ​ർടിസി ബ​ജ​റ്റ് സെ​ൽ പാ​പ്പ​നംകോ​ടി​ന്‍റെ മ​ൺ​സൂ​ൺ യാ​ത്ര "റി​സോ​ർ​ട്ട് ടു​റി​സം' പാ​ക്കേ​ജി​ൽ 11 ന് ​അ​ഗ​ളി യി​ലെ ഫോ​ർസ്റ്റാ​ർ​ റി​സോ​ർ​ട്ട് ആ​യ ഓ​ക്സി വാ​ലി റി​സോ​ർ​ട്ടും സൈ​ല​ന്‍റ് വാ​ലി​യും കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മും സ​ന്ദ​ർ​ശി​ക്കു​ന്നു.

ക​ർ​ക്ക​ട​മാ​സ​ത്തി​ൽ കോ​ട്ട​യം നാ​ല​മ്പ​ല ദ​ർ​ശ​നം, തൃ​ശൂ​ർ നാ​ല​മ്പ​ല ദ​ർ​ശ​നം, ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​ എന്നിവ ചേ​ർ​ന്നു​ള്ള പ​ഞ്ച​പാ​ണ്ഡ​വ ക്ഷേ​ത്ര ദ​ർ​ശ​നം, ഇ​ല്ലി​ക്ക​ൽ ക​ല്ല്, ഇ​ല​വീ​ഴാ​പു​ഞ്ചി​റ, പ​ര​സ്പ​ർ ബോ​ട്ടി​ംഗ്, കാ​പ്പി​ൽ ബീ​ച്ച് തു​ട​ങ്ങി​യ​വ​യാ​ണ് ഈ ​മാ​സ​ത്തെ പ്ര​ധാ​ന യാ​ത്ര​ക​ൾ. വി​വ​ര​ങ്ങ​ൾ​ക്ക് 94952925 99, 9946442214.