വി​ഴി​ഞ്ഞം : വീ​ടി​നു​ള്ളി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട യു​വാ​വ് മ​രി​ച്ചു. കോ​ട്ടു​കാ​ൽ​പു​ത്ത​ളം സ്വ​ദേ​ശി അ​പ്പു​വി​ന്‍റെ മ​ക​ൻ സ​ന്തോ​ഷ് (43) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട സ​ന്തോ​ഷി​നെ വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: പ്ര​ഭ. ര​ണ്ട് മ​ക്ക​ളു​ണ്ട്. വി​ഴി​ഞ്ഞം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.