നെ​ടു​മ​ങ്ങാ​ട് : പ​ഴ​കു​റ്റി​ക്ക് സ​മീ​പം സു​ഹൃ​ത്തി​നോ​ട് സം​സാ​രി​ച്ച് നി​ൽ​ക്ക​വെ കാ​ർ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു.

വേ​ങ്ക​വി​ള പ​ശു​വി​ള​ക്കോ​ണം സ്വ​ദേ​ശി രാ​ജ​ൻ (59) ആണ് മരിച്ചത്. ക​ഴി​ഞ്ഞ​മാ​സം 14നായിരുന്നു അപകടം. ഭാ​ര്യ : ഗാ​യ​തി. മ​ക്ക​ൾ : അ​ർ​ജു​ൻ, ആ​ദി​ത്യ, മ​രു​മ​ക​ൻ : രാ​ഹു​ൽ.