നേ​മം: ഓ​ണ​വി​ള​വെ​ടു​പ്പി​നാ​യി വെ​ള്ളാ​യ​ണി നി​ല​മ​ക്ക​രി പാ​ട​ശേ​ഖ​ര​ത്തി​ല്‍ നെ​ല്‍​ വി​ത്തുവി​ത​യും പു​ഷ്പ​കൃ​ഷി​ക്കും തു​ട​ക്ക​മാ​യി. 20 ഹെ​ക്ട​റി​ലാ​ണ് നെ​ല്‍​കൃ​ഷി​ക്കാ​യി വ​ര്‍​ഷ വി​ത്ത് വി​ത​ച്ച​ത്. പൂ​വ് കൃ​ഷി​ക്കാ​യി ജ​ണ്ടുമ​ല്ലി തൈ​ക​ളാ​ണു ന​ട്ട​ത്.

മ​ന്ത്രി വി.​ ശി​വ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൂ​റി​സ്റ്റ് വി​ല്ലേ​ജാ​യി മാ​റിക്കൊ​ണ്ടി​രി​ക്കു​ന്ന നി​ല​മ​ക്ക​രി ഫാം ​ടൂ​റി​സ​ത്തി​ന്‍റെ ഹ​ബ്ബാ​യി മാ​റും. ഇ​ത് ഇ​വി​ട​ത്തെ ക​ര്‍​ഷ​ക​രു​ടെ ജീ​വി​ത​ത്തി​ല്‍ മാ​റ്റ​ങ്ങ​ള്‍​ക്കു തു​ട​ക്കംകു​റി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എം.​ആ​ര്‍.​ഗോ​പ​ന്‍, ശ്രീ​ദേ​വി, എ​ല്‍.​ സൗ​മ്യ, യു.​ദീ​പി​ക, ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സോ​മ​ശേ​ഖ​ര​ന്‍, വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്.​ജെ. ആ​തി​ര, നേ​മം കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​ജി. ബി​നു​ലാ​ല്‍, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ര്‍ വി.​കെ. പ്ര​തി​ഭ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഉ​മ, നി​ല​മ​ക്ക​രി പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ബി.​ആ​ര്‍. ബി​ജു, സെ​ക്ര​ട്ട​റി സ​ന​ല്‍​കു​മാ​ര്‍, ട്ര​ഷ​റ​ര്‍ എ.​ മോ​ഹ​ന​ന്‍ നാ​ടാ​ര്‍, പു​ഷ​പ്കൃ​ഷി ക​ണ്‍​വീ​ന​ര്‍ മ​ധു​പാ​ലം വാ​മ​ദേ​വ​ന്‍, റ​സി​ഡന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.