മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍.

70 വ​യ​സ്‌ പ്രാ​യം തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് മോ​ര്‍​ച്ച​റി​യി​ലു​ള്ള​ത്. കി​ള്ളി​പ്പാ​ല​ത്ത് റോ​ഡു​വ​ശ​ത്ത് അ​വ​ശ​നി​ല​യി​ല്‍ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് ത​മ്പാ​നൂ​ര്‍ പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം 108 ആം​ബു​ല​ന്‍​സി​ലാ​ണ് വ​യോ​ധി​ക​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ മേ​യ് 26നാ​യി​രു​ന്നു മ​ര​ണം. ഇ​യാ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ ത​മ്പാ​നൂ​ര്‍ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 949798 7013, 94479 24261, 94979 80046.