ആ​റ്റി​ങ്ങ​ൽ: ആ​ലം​കോ​ട് അ​വി​ക്സി​ന് സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 12ന് ​ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ന​ട​യ​റ മു​സ്‌​ലിം ജ​മാ​അ​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന അ​ഹ​മ്മ​ദ് (27) മ​രി​ച്ചു.

ആ​ലം​കോ​ട് സ​ഹ​റ​ൽ മ​ന്തി റ​സ്റ്റോ​റ​ന്‍റി​ലെ ജീ​വ​ന​ക്കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും അ​ഹ​മ്മ​ദ് സ​ഞ്ച​രി​ച്ച ബൈ​ക്കും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. മ​ല​പ്പു​റം സ്വ​ദേ​ശി ശ്രീ​ഹ​രി (22), കോ​ട്ട​യം സ്വ​ദേ​ശി ആ​ദി​ത്യ​ൻ (22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.