നേ​മം: ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി ഒ​രാ​ൾ ഏ​ക്സൈ​സ് പി​ടി​യി​ൽ. നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​ച്ച​ൽ ന​രു​വാ​മൂ​ട് ഒ​ലി​പ്പു​ന​ട ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി മ​ദ്യ വി​ല്പ​ന ന​ട​ത്തി​യ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യാ​യ വി​ശ്വം​ഭ​ര (55) നെ ​അ​റ​സ്റ്റ് ചെ​യ്തു.

പ്ര​തി​ക്കെ​തി​രെ അ​ബ്കാ​രി നി​യ​മ​പ്ര​കാ​ര​മു​ള്ള കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​യാ​ളി​ൽ നി​ന്നും 125 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ധീ​ഷ് , വി​പി​ൻ , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ് ഖ​ന്ന, സു​രേ​ഷ് കു​മാ​ർ, ബി​നു , ഷി​ന്‍റോ ഏ​ബ്ര​ഹാം, അ​രു​ൺ, വി​പി​ൻ​ദാ​സ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ സ​ജി​ത എ​ന്നി​വ​രും അ​ന്വേ​ഷ​ണ​ സംഘത്തിൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു .