പാ​റ​ശാ​ല: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് വി​പു​ല​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി ഒ. ​ആ​ര്‍. കേ​ളു. പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന അം​ബേ​ദ്ക്ക​ര്‍ ഗ്രാ​മ​പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം കൊ​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ എ​കെ​ജി ന​ഗ​റി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി. ​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​താ​ണു​പി​ള്ള, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. എ​സ്. ന​വ​നീ​ത്കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി. ​എ​സ്. ബി​നു ,ജി. ​ആ​ര്‍. ശ്രീ​ജ, എ​സ്. മീ​നാ​റാ​ണി, കെ. ​വി. പ​ത്മ​കു​മാ​ര്‍, എ​സ്. സ​ന്ധ്യ, ജി. ​ബൈ​ജു, വി. ​എ​സ്. അ​നി​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.