വെ​ള്ള​റ​ട: കോ​ണ്‍​ഗ്ര​സ് മാ​രാ​യ​മു​ട്ടം മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി സ്മൃ​തി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ത​ത്തി​യൂ​ര്‍ ഉ​ദി​യ​ന്‍ പാ​റ​യി​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നി​ല്‍ മ​ണ​ലു​വി​ള യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മാ​രാ​യ​മു​ട്ടം സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ത്തി​യൂ​ര്‍ വാ​ര്‍​ഡ് മെ​മ്പ​ര്‍ കാ​ക്ക​ണം മ​ധു, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി മാ​രാ​യ മ​ണ്ണൂ​ര്‍ ഗോ​പ​ന്‍, മ​ണ്ണൂ​ര്‍ ശ്രീ​കു​മാ​ര്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​രു​വി​പ്പു​റം കൃ​ഷ്ണ​കു​മാ​ര്‍, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ശ്രീ​രാ​ഗം ശ്രീ​കു​മാ​ര്‍, കാ​ക്ക​ണം ബി​ജു​ലാ​ല്‍, മ​ണ്ണൂ​ര്‍ സോ​മ​ന്‍, തു​ള​സി​ധ​ര​ന്‍ ആ​ശാ​രി, ശ്രീ​ധ​ര​ന്‍, അ​നി​ല്‍​കു​മാ​ര്‍, ജോ​ണി മ​ല​കു​ള​ങ്ങ​ര എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

പാ​റ​ശാ​ല: പാ​റ​ശാ​ല മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​ഹാ​ത്മ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണത്തിൽ കെ​പി​സി​സി സെ​ക്ര​ട്ട​റി ഡോ. ​ആ​ര്‍. വ​ത്സ​ല​ന്‍, ജെ. ​കെ. ജ​സ്റ്റി​ന്‍, എ.​ടി. ജോ​ര്‍​ജ് , പാ​റ​ശാ​ല സു​ധാ​ക​ര​ന്‍, വി​ശ്വം​ഭ​ര​ന്‍, വേ​ല​പ്പ​ന്‍ നാ​യ​ര്‍, മ​ണി​ക​ണ്ഠ​ന്‍, വി​ന്‍​സി​യ​ര്‍, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, പാ​റ​ശാ​ല ബൈ​ജു, വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പേ​രൂ​ര്‍​ക്ക​ട: കോ​ണ്‍​ഗ്ര​സ് -എ​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​നം ആ​ച​രി​ച്ചു.

ഗാ​ന്ധി​പാ​ര്‍​ക്കി​ല്‍ ഗാ​ന്ധി​ജി​യു​ടെ പ്ര​തി​മ​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി പ​രി​പാ​ടി മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പാ​ള​യം രാ​ജ​ന്‍ അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ണ്‍​ഗ്ര​സ് -എ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​ഴ​മ​ല​യ്ക്ക​ല്‍ വേ​ണു​ഗോ​പാ​ല്‍, സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സ്ഥാ​ണു​പ്ര​സാ​ദ്, ടി.​എ​സ്. ര​ഘു​നാ​ഥ​ന്‍, ആ​ര്‍.​കെ. കൃ​ഷ്ണ​കു​മാ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ പ​ട്ടം കൃ​ഷ്ണ​കു​മാ​ര്‍, ജ​നാ​ര്‍​ദ​ന​ന്‍​നാ​യ​ര്‍, അ​ഡ്വ. രാ​ജീ​വ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജി​യു​ടെ ഛായ ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി. കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​മ​ഹേ​ഷ് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നെ​ട്ടി​റ​ച്ചി​റ​ജ​യ​ൻ അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​അ​ർ​ജു​ന​ൻ, ഹാ​ഷിം റ​ഷീ​ദ്, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, എ.​എം . ഷെ​രി​ഫ്, കൊ​ല്ലം​ങ്കാ​വ് സ​ജി, സെ​യ്ഫ് മ​ഞ്ച, ബൈ​ജു ക​ച്ചേ​രി, സു​രേ​ന്ദ്ര​ൻ കൊ​റ​ക്കോ​ട്, സ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നെ​ടു​മ​ങ്ങാ​ട് : കോ​ൺ​ഗ്ര​സ് അ​രു​വി​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​രു​വി​ക്ക​ര ജം​ഗ്ഷ​നി​ൽ ഗാ​ന്ധി​ജി​യു​ടെ ഛായാ ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മു​ണ്ടേ​ല പ്ര​വീ​ൺ, എ​ൽ. ബാ​ബു​രാ​ജ് , വെ​ള്ളൂ​ർ​ക്കോ​ണം അ​നി​ൽ​കു​മാ​ർ, കെ. ​ര​മേ​ശ് ച​ന്ദ്ര​ൻ , എ. ​ഷാ​ജ​ഹാ​ൻ തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.