തി​രു​വ​ന​ന്ത​പു​രം: സു​സ്ഥി​ര നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി അ​ള്‍​ട്രാ ടെ​ക് സി​മ്മ​ന്‍റ് ലി​മി​റ്റ​ഡും മാ​ര്‍ ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗ് ടെ​ക്നോ​ള​ജി​യും (ഓ​ട്ടോ​ണ​മ​സ്) സം​യു​ക്ത​മാ​യി ആ​രം​ഭി​ക്കു​ന്ന "സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്സ​ല​ന്‍​സ് ഫോ​ര്‍ സ​സ്റ്റൈന​ബി​ള്‍ ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സ് പ്രാ​ക്ടീ​സ​സ് ആ​ന്‍​ഡ് മെ​റ്റീ​രി​യ​ല്‍​സ്" എ​ന്ന സം​രം​ഭ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ള്‍​ട്രാ ടെ​ക് സോ​ണ​ല്‍ ഹെ​ഡ് പു​ന്നൂ​സ് പി. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ര്‍ ബ​സേ​ലി​യോ​സ് കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ വ​ര്‍​ഗീ​സ് പാ​ല​നി​ല്‍​ക്കു​ന്ന​തി​ല്‍, മാ​ര്‍ ബ​സേ​ലി​യോ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ​സ്. വി​ശ്വ​നാ​ഥ​റാ​വു, എ​ന്‍​ജി​നീ​യ​ര്‍ ആ​ർ.​സ​ജി​ത്ത് ബാ​സ്ക്ക​ര്‍, സി​വി​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​സ്.​വി. ജി​ഷ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ.​അ​ര്‍​ച്ച​ന ജെ.​സ​തീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.