വി​ഴി​ഞ്ഞം: പു​തി​യ​തു​റ വി​ശു​ദ്ധ സെ​ന്‍റ് നി​ക്കോ​ളാ​സ് ദേ​വാ​ല​യ​ത്തി​ൽ ഏ​പ്രി​ൽ 25 മു​ത​ൽ മേ​യ് നാലു വ​രെ ന​ട​ത്തു​ന്ന വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ തി​രു​നാ​ളി​നു ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. പു​ഷ്പം വി​ൻ​സന്‍റ് ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും ടി. രാ​ജു​ സെ​ക്ര​ട്ട​റി​യാ​യും തെരഞ്ഞെടുത്തു.

വിവിധ ക​ൺ​വീ​ന​ർ​മാ​രാ​യി എം. ടീന- അ​ജ​പാ​ല​നെ, ​ജോ​ണി ചെ​ക്കി​ട്ട- പ​ബ്ളി​സി​റ്റി, നി​ജു മൈ​ക്കി​ൾ-മീ​ഡി​യ, പൂ​പ്പ​ന്ത​ൽ ജ​യിം​സ് ദാ​സ്-സ്റ്റേ​ജ്, പു​ഷ്പം സൈ​മ​ൺ- വി​വി​ധ സ​ർ​ക്കാ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ ഏ​കോ​പ​നം, ജെ​റി റ​ജി​ൻ- ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്സ്, സെ​ൽ​വോ​റി- അ​ടി​സ്ഥാ​ന സൗ​ക​ര്യം, ജ​ന​റ്റ് ദാ​സ്- ജ​ന​റ​ൽ ക്ലീ​നിം​ഗ്,

പു​ഷ്പം ക്ലീ​റ്റ​സ്-ക​ലാ​പ​രി​പാ​ടി​ക​ൾ, അ​ജീ​ഷ് - വെ​ടി​ക്കെ​ട്ട് - ബാന്‍റ് മേ​ളം എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പു​തി​യ​തു​റ ഇ​ട​വ​ക വി​കാ​രി ഫാ​. ഗ്ലാ​ഡി​ൻ അ​ല​ക്സ്, സ​ഹ​വി​കാ​രി ഫാ​. ഫ്ര​ഡി വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.