തി​രു​വ​ന​ന്ത​പു​രം: എ​യ്ഡ​ഡ് പ്രൈ​മ​റി സ്കൂ​ൾ പ്ര​ധാ​ധ അ​ധ്യാ​പ​ക​രു​ടെ സ്വ​ത​ന്ത്ര സം​ഘ​ട​ന​യാ​യ കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ (കെ​പി​പി​എ​ച്ച്എ) വ​ഴു​ത​യ്ക്കാ​ടു​ള്ള ന​വീ​ക​രി​ച്ച സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​ സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​കൃ​ഷ്ണ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​ഐ. അ​ജി​കു​മാ​ർ, പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം മാ​നേ​ജ​ർ കെ.​കെ. ഗം​ഗാ​ധ​ര​ൻ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ യു.​ നൂ​റു​ന്നീ​സ ബീ​ഗം, വി.​പി.​അ​ര​വി​ന്ദ​ൻ, "​ഹെ​ഡ്മാ​സ്റ്റ​ർ' മാ​സി​ക അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ എ​സ്.​ നാ​ഗ​ദാ​സ്, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ.​ ബെ​ന്നി, സി.​എ​ഫ്.​ റോ​ബി​ൻ,പി.​എ​സ്. ​ശി​വ​ശ്രീ, ജ​യ​മോ​ൾ മാ​ത്യു,

പി.​എ​സ്.​സു​ജി​കു​മാ​ർ, മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഭ​ക്ത​വ​ത്സ​ല​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എ​ച്ച്.​ നൂ​ർ​ജ​ഹാ​ൻ, എ​സ്.​ ഷീ​ജ, ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, തോ​ട്ട​യ്ക്കാ​ട് ശ​ശി, ബി​ജു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.