ചുമതലയേറ്റു
1436686
Wednesday, July 17, 2024 6:07 AM IST
തിരുവനന്തപുരം : വൈസ്മെന്‍ ഇന്റര്‍ നാഷണല്‍ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയൺ സോണ്‍ - 1 ലെഫ്റ്റനന്റ് റീജണല്‍ ഡയറക്ടര്‍ പ്രശാന്ത് ഫെഡറിക്, ഡിസ്ട്രിക്ട് -2 ഗവര്‍ണര്‍ ബിന്ദ്യ എന്നിവര്‍ ചുമതയേറ്റു. ഹോട്ടല്‍ ചിരാഗ് ആൻ ഡ് ഇന്നില്‍ നടന്ന ചടങ്ങ് വൈസ്മെന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് എ. ഷാനവാസ് ഖാന് ഉദ് ഘാടനം ചെയ്തു. ഷാജി മാത്യൂ, കെ.എല്‍. അയ്യപ്പന്, അജിത് ബാബു, ക്രിസ്റ്റഫര്‍, അലക്സാണ്ടര്‍ എന്നിവര്‍ പ്രസംഗിച്ചു.