നി​യ​ന്ത്ര​ണം​ വി​ട്ട സ്കൂ​ട്ട​റിൽനിന്ന് വീ​ണ് മ​രി​ച്ചു
Friday, June 14, 2024 10:29 PM IST
നേ​മം: ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള പാ​ത​യി​ൽ തു​ല​വി​ള​യ്ക്ക് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. കാ​ര​യ്ക്കാ​മ​ണ്ഡ​പം കാ​ര​യ്ക്കാ​ട്ട് ലെ​യി​നി​ൽ താ​മ​സി​ക്കു​ന്ന സു​ജി​ത്ത് കെ. ​ശ്രീ​ധ​ര​ൻ (51) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു ക​ട​ന്ന കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ന്‍റെ ശ​രീ​ര​ത്തി​ൽ ത​ട്ടി നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​റി​ൽ നി​ന്നും തെ​റി​ച്ച് വീ​ണാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ: ആ​ശ. മ​ക​ൻ: നി​ഷാ​ൻ.