പോക്സോ കേസിലെ പ്രതിക്ക് ഏഴു വർഷം കഠിനതടവ്
1396142
Wednesday, February 28, 2024 5:50 AM IST
പാറശാല: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദവിച്ച കേസിലെ പ്രതിക്ക് ഏഴു വര്‍ഷം തടവിനും 30000 രൂപ പിഴയും വിധിച്ചു.
കുളത്തൂര്‍ വില്ലേജില്‍ താത്തപിള്ള സ്വദേശി ബോസ്കോ (60) യാണ് നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജ് കെ .വിദ്യാധരന് ശിക്ഷിച്ചത്.
2021 ലാണ് കോസിനാണ് ആസ്പദമായ സംഭവം നടന്നത്. പൊഴിയൂര്‍ എസ്ഐ സജിയായിരുന്നു കേസ് അന്വേഷണം നടത്തിയത്.
പ്രോസ്ക്യൂഷനായി പബ്ലിക് പ്രോസീക്യൂട്ടര്‍ വെള്ളറട സന്തോഷ് കുമാര്‍ ഹാജരായി.