കഴക്കൂട്ടം: വിവാഹ വാഗ്ദാനം നൽകി പിഡനം നടത്തിയ പ്രതിയെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളനാട് കൂവക്കുടി സുജിത് ഭവനിൽ സുജിത് (26) ആണ് അറസ്റ്റിലായത്.
ഹോട്ടലിലും, പ്രതിയുടെ വീട്ടിലും, മറ്റ് സ്ഥലങ്ങളിലും യുവതിയെ കൊണ്ടുപോയി പീഢിപ്പിച്ചതായും, നഗ്നഫോട്ടോ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തിയതായാണ് പരാതി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.