തന്പാന്നുർ റെയിൽവേ സ്റ്റേഷനിൽ 15 കിലോ കഞ്ചാവ് പിടികൂടി
1337916
Sunday, September 24, 2023 12:30 AM IST
തിരുവനന്തപുരം : തന്പാന്നുർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നന്പർ പ്ലാളാറ്റ് ഫോമിലെ സ്റ്റെപ്പിനടിയിൽ സൂക്ഷിച്ചിരുന്ന 15.140 കിലോ കഞ്ചാവാണ് പിടികൂടിയത്.
ചെന്നൈ-തിരുവനന്തപുരം മെയിൽ ട്രെയ്നിൽ കൊണ്ടുവന്നതെന്നെന്നു സംശയം. പുതുതായി അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റ ഉത്ഘാടനവുമായി ബന്ധപ്പെട്ട് ആർപിഎഫ് ഉദ്യോഗസ്ഥർ ഉള്ളതിനാൽ പുറത്തുകൊണ്ടുപോകുവാൻ കഴിയാത്തത്തിനാൽ ഒളിപ്പിച്ചു വച്ചിരുന്നതാണെന്നു പരിശോധനയിൽ തെളിഞ്ഞു.