പുത്തൻകട വാർഡ് സമ്മേളനവും പഠനോത്സവവും
1301786
Sunday, June 11, 2023 6:28 AM IST
നെയ്യാറ്റിന്‍കര: തിരുപുറം പഞ്ചായത്തിലെ പുത്തൻകട വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വാർഡ് സമ്മേളനവും പഠനോത്സവവും നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീനാദാസ് അധ്യക്ഷയായി.